പ്രിയ കൂടുകാരി നീ എവിടെ ആണ് നിന്നെ കാത്തു ഞാന്‍ എത്ര നേരമായിരിക്കുന്നു എന്താ എന്നോട് പിണങ്ങിയെ. തനിയെ ഇരികുനത് എത്രയോ വേദന ജന്കമല്ലോ. ആ വിളികായ് ഞാന്‍ കത്ത് നില്കുന്നു .പ്രിയ സഖി നീ വരുന്ന എ ദിനവും നോക്കി കണ്ണെത്ത ദൂരത്തെ കണ്ണും നട്ട്.